ഒരുകാലഘട്ടത്തില്‍ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത് ടി ജി രവിയായിരുന്നു. എണ്‍പതുകളിലെ മലയാള സിനിമകളില്‍ അദ്ദേ...